Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേമപെൻഷൻ :...

ക്ഷേമപെൻഷൻ : രണ്ടു ഗഡു കൂടി അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു കൂടി അനുവദിച്ച് സർക്കാർ. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചു തുടങ്ങും.62 ലക്ഷത്തോളം പേർക്ക് 3200 രൂപവീതം ലഭിക്കും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.ജ നുവരിയിലെ പെൻഷനും കുടിശിക ഗഡുക്കളിൽ ഒന്നുമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ.എസ്.ആർ.ടി.സി ഓണക്കാല സ്‌പെഷ്യൽ സർവീസ് ബുക്കിംഗ് തുടങ്ങി

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും...

Kerala Lotteries Results 12-05-2025 Bhagyathara BT-2

1st Prize : ₹1,00,00,000/- BU 870939 (CHERTHALA) Consolation Prize ₹5,000/- BN 870939 BO 870939 BP 870939 BR 870939 BS 870939 BT 870939 BV 870939 BW 870939 BX...
- Advertisment -

Most Popular

- Advertisement -