Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാര്‍ നിയന്ത്രണം...

കാര്‍ നിയന്ത്രണം വിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു

കോട്ടയം : കാര്‍ നിയന്ത്രണംവിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്‌നയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് നീതുവിന് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ആറരയോടെ രാമപുരത്തിന് സമീപം ചൂരപേട്ട വളവില്‍ ആണ് അപകടം ഉണ്ടായത്.

കാര്‍ ഓടിച്ചിരുന്ന വേളൂര്‍ സ്വദേശി രഞ്ജിത്ത്, കാണക്കാരി സ്വദേശി ജോജോ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന സംഘം തൊടുപുഴയില്‍നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് തെക്ക് ഭാഗത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 124 മാര്‍ച്ച് 20 ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ്...

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ജനറൽ സിനഡ് സഭാ അധ്യക്ഷൻ മോർ സാമുവേൽ തിയോഫിലോസ്‌ മെത്രാപോലിത്ത ഉൽഘാടനം ചെയ്തു

തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ജനറൽ സിനഡ് സെന്റ്. തോമസ് നഗറിലെ സഭാ ആസ്ഥാനത്തു സഭാ അധ്യക്ഷൻ മോർ സാമുവേൽ തിയോഫിലോസ്‌ മെത്രാപോലിത്ത ഉൽഘാടനം ചെയ്തു. സഭയുടെ സമൂഹത്തിന്റെയും ഉന്നമനത്തിനായി ജീവിതം...
- Advertisment -

Most Popular

- Advertisement -