Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsവനിതാ ദിനാചരണം...

വനിതാ ദിനാചരണം നടത്തി

തിരുവല്ല : ജെ സി ഐ തിരുവല്ല, ബിലിവേഴ്സ് റസിഡൻഷ്യൽ സ്കൂൾ സംയുക്തമായി വനിതാ ദിനാചരണം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജെസിഐ സോൺ ഡയറക്ടർ  ആൻ മേരി നെൽസൺ അധ്യക്ഷ വഹിച്ചു. ബിലിവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ ഷെർലി തോമസ് മുഖ്യ അതിഥിയായി പങ്കെടുത്തു

തിരുവല്ല ജെസിഎ പ്രസിഡണ്ട് ജിതിൻ ആർഷെൽ മുഖ്യ സന്ദേശം നടത്തി. മികച്ച സ്കൂളിനുള്ള പുഷ്പവൃഷ്ടി 2026 അവാർഡ് ബിലിവേഴ്സ് ചർച്ച റസിഡൻസ് സ്കൂൾ പ്രിൻസിപ്പാൾ  ഷെർലി തോമസ് അവാർഡ് ഏറ്റുവാങ്ങി .അഡ്മിനിസ്ട്രേറ്റർ ലെനി പ്രീതി, പ്രോഗ്രാം ഡയറക്ടേഴ്സ് കുര്യൻ ചെറിയാൻ ജെസ്ലിൻ, ജേക്കബ് ഷെജി ദിലീപ് എടത്തല എന്നിവർ പ്രസംഗിച്ചു. തയ്യൽ മെഷീൻ വിതരണം നടത്തി. സ്കൂളുകളിലെ കൗൺസിലിംഗ് ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 18-09-2025 Karunya Plus KN-590

1st Prize ₹1,00,00,000/- PU 735716 (PUNALUR) Consolation Prize ₹5,000/- PN 735716 PO 735716 PP 735716 PR 735716 PS 735716 PT 735716 PV 735716 PW 735716 PX 735716...

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം : സസ്പെന്‍ഷനിലായ എസ്എച്ച്ഒയ്ക്ക് വകുപ്പുതല അന്വേഷണം

എറണാകുളം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ പൊലീസ് സ്റ്റേഷനുള്ളില്‍ മര്‍ദിച്ചതിന്‍റെ പേരില്‍ സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം. സസ്പെൻഷൻ മാത്രം പോരായെന്നും കേസെടുക്കണമെന്നും മർദനമേറ്റ കുടുംബം പറഞ്ഞു. പ്രതാപ...
- Advertisment -

Most Popular

- Advertisement -