Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeSportsവനിതാ ട്വന്‍റി...

വനിതാ ട്വന്‍റി 20 ലോകകപ്പ് : ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികള്‍

മുംബൈ : ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിൽ 2 മലയാളികളും ഉണ്ട്.ആശാ ശോഭന, സജന സജീവൻ എന്നിവരാണ് മലയാളി താരങ്ങൾ.ഹർമൻപ്രീത് കൗർ ആണ് ടീം ക്യാപ്റ്റൻ . സ്മൃതി മന്ഥനയാണ് വൈസ് ക്യാപ്റ്റൻ.

ഒക്ടോബർ മൂന്നു മുതൽ 20 വരെ യുഎഇയിലാണ് വനിതാ ട്വന്റി20 ലോകകപ്പ് നടക്കുന്നത്.ടൂര്‍ണമെന്‍റില്‍ ആകെ 23 മത്സരങ്ങളാണുണ്ടാകുക.20ന് ദുബായിലാണ് ഫൈനല്‍

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാവുകള്‍ക്ക് ധനസഹായം

പത്തനംതിട്ട : കാവുകളുടെ സംരക്ഷണ-പരിപാലന പ്രവര്‍ത്തനത്തിന് വനം വന്യജീവി വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകള്‍ക്കാണ് ആനുകൂല്യം. കാവിന്റെ വിസ്തൃതി, കൈവശാവകാശ...

പരുമല പള്ളി തിരുനാൾ : മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിൽ നവംബർ രണ്ടിന് പ്രാദേശിക അവധി

ആലപ്പുഴ : പരുമല പള്ളി തിരുനാൾ ദിനമായ നവംബർ രണ്ടിന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ...
- Advertisment -

Most Popular

- Advertisement -