Tuesday, April 1, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് 8...

സംസ്ഥാനത്ത് 8 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്  സാധ്യത. 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിലും ഇടനാടുകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക പരിസ്ഥിതി ദിനം: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഫലവൃക്ഷ തൈകൾ നട്ടു

തിരുവല്ല: ലോക പരിസ്ഥിതി  ദിനത്തോടനുബന്ധിച്ച ദേവഹരിതം പദ്ധതിയുടെ ഭാഗമായി ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഫലവൃക്ഷ തൈകൾ നട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ ക്രിസ്റ്റ് ഗ്ലോബലിന്റെ സഹകരണത്തോടെ ഫലവൃക്ഷ തൈകൾ...

വോക്ക് -ഇന്‍ ഇന്റര്‍വ്യൂ 11ന്

പത്തനംതിട്ട : ജില്ലാ ശുചിത്വ മിഷനില്‍ ഒരു വര്‍ഷ കാലാവധിയില്‍ ഐഇസി ഇന്റേണിനെ നിയമിക്കുന്നു. യോഗ്യത : ബിരുദത്തോടൊപ്പം ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ...
- Advertisment -

Most Popular

- Advertisement -