Wednesday, February 5, 2025
No menu items!

subscribe-youtube-channel

HomeNewsവാഹൻ സൈറ്റിൽ...

വാഹൻ സൈറ്റിൽ മൊബൈൽ നമ്പർ ചേർക്കാം

തിരുവനന്തപുരം : വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ മൊബൈൽ നമ്പറുകൾ വാഹൻ സൈറ്റിൽ ഉൾപ്പെടുത്തുന്നതിന് എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും ഫെബ്രുവരി 15 വരെ സ്‌പെഷ്യൽ ഡ്രൈവ് നടത്തും. ഇ-ആധാർ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷകൾ ഓൺലൈൻ ചെയ്യാൻ സാധിക്കാത്തവർക്കും തിരിച്ചറിയൽ രേഖകൾ ഹാജരാക്കി മൊബൈൽ നമ്പർ അപ്‌ഡേഷൻ നടത്താം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീർവിളാകം ടാഗോർ ഗ്രന്ഥശാല വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോഴഞ്ചേരി : നീർവിളാകം ടാഗോർ ഗ്രന്ഥശാലയുടെ ഒരു വർഷം നീളുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ  മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ പരീക്ഷാ വിജയികൾക്കുള്ള പുരസ്‌കാര വിതരണവും കലക്ടർ നിർവ്വഹിച്ചു....

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു കാട്ടാന ചരിഞ്ഞ നിലയിൽ

വയനാട് : വയനാട്ടിൽ കാട്ടാനയെ ഷോക്കേറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം അമ്മാനിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അമ്മാനി പറവയൽ ജയരാജിന്റെ കാപ്പിത്തോട്ടത്തിലാണ് കാട്ടാന ചരിഞ്ഞത്. തെങ്ങ് മറിച്ചിട്ടപ്പോൾ...
- Advertisment -

Most Popular

- Advertisement -