Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsപീച്ചിയിൽ കാട്ടാന...

പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

തൃശൂർ : പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ്(35) മരിച്ചത്.വൈകിട്ട് അഞ്ചുമണിയോടെ ആടിനെ തീറ്റാൻ പോയ ഷിജുവിനെ രാത്രിയായിട്ടും കാണാതായതോടെ ബന്ധുക്കൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരിച്ചലിൽ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.വനംവകുപ്പിന്റെ ജീപ്പ് നാട്ടുകാർ തടഞ്ഞു.ഷിജുവിന്റെ മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണം ഇന്ന് : പ്രേക്ഷകർക്ക് ദേശം ന്യൂസിൻ്റെ  ഓണാശംസകൾ

പത്തനംതിട്ട : ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന്  ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു. പൊന്നിൻ ചിങ്ങം മാസത്തിലെ തിരുവോണം നാളിലാണ് ഓണം ആഘോഷിക്കുന്നത്. അത്തം മുതലുള്ള 10 ദിവസങ്ങളിലാണ് ഓണം ആഘോഷിക്കുന്നത്....

ജോസ് കെ മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല: മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ച – അടൂർ പ്രകാശ്

തിരുവനന്തപുരം : എൽഡിഎഫ് ഘടകകക്ഷിയായ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ...
- Advertisment -

Most Popular

- Advertisement -