Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryനിരോധിത പുകയില...

നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി : ചങ്ങനാശേരിയിൽ 3000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ. പുഴവാത് ഭാഗത്ത് തോട്ടുപറമ്പ് വീട്ടിൽ ഹുസൈൻ എം.ടി (24) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.

രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡി വൈ എസ് പി എ.കെ വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി സ്റ്റേഷൻ എസ് ഐ സന്ദീപിന്റെ നേതൃത്വത്തിൽ എസ് ഐ രാജേഷ് ആർ, സീനിയർ സി പി ഓ തോമസ് സ്റ്റാൻലി, സിപിഒ നിയാസ് എം.എ എന്നിവരടങ്ങുന്ന പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിൽ  ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷൻ ഭാഗത്തു നിന്നും യുവാവിനെ  പിടികൂടിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് : വടകരയിൽ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു.തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോൾ ഒടിഞ്ഞുവീണ മരക്കൊമ്പിനൊപ്പം പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്....

വാഹനങ്ങളിലെ എയർ ഹോൺ പരിശോധന ശക്തമാക്കി: ഈ മാസം 19 വരെ തുടരും

കൊച്ചി : വാഹനങ്ങളിലെ അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. പരിശോധന ഈ മാസം 19 വരെ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഗതാഗത...
- Advertisment -

Most Popular

- Advertisement -