Monday, May 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalമിസോറാമിൽ ക്വാറി...

മിസോറാമിൽ ക്വാറി തകർന്ന് 10 മരണം

ഐസ്വാൾ: റെമാൽ ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ കനത്ത മഴയിൽ ഐസ്വാളിൽ കരിങ്കൽ ക്വാറി തകർന്നു 10 തൊഴിലാളികൾ മരിച്ചു. നിരവധി പേർ ക്വാറിയിൽ കുടുങ്ങി കിടക്കുകയാണ്. പ്രദേശത്തുണ്ടായിട്ടുള്ള മഴയും ഉരുൾപൊട്ടലും രക്ഷാപ്രവർത്തനം തടസ്സം സൃഷ്ടിക്കുകയാണ്. ഉരുൾപൊട്ടലുകളെ തുടർന്ന് റോഡുകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. മിസോറാമിന് പുറമെ അയൽ സംസ്ഥാനങ്ങളായ അസം, മേഘാലയ എന്നിവിടങ്ങളിലും കൊടുങ്കാറ്റ് നാശം വിതച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി : സിനിമ നിർമാതാവ് ജോണി സാഗരിഗയെ വഞ്ചനാക്കേസിൽ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്നാണ് കേസ്....

അരളിപ്പൂവിന് തൽക്കാലം വിലക്കില്ല ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോഗിക്കുന്നതിന് തൽക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്നും അങ്ങനെ റിപ്പോർട്ട് കിട്ടിയാൽ ഉപയോഗം...
- Advertisment -

Most Popular

- Advertisement -