Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsNationalപഹൽഗാം ഭീകരരെ...

പഹൽഗാം ഭീകരരെ സഹായിച്ച 2 പേർ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിലെ ഭീകരർക്ക് അഭയവും ആയുധങ്ങളും നൽകി സഹായിച്ച രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പർവൈസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരാണ് പഹൽഗാമിൽനിന്ന് അറസ്റ്റിലായത്. ഇവർ മൂന്ന് ആയുധധാരികളായ ഭീകരർക്ക് അറിഞ്ഞുകൊണ്ട് അഭയം നൽകിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ എൻഐഎയ്ക്ക് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൂടൽ നെടുമൺകാവിൽ അപകടം : 6 പേർക്ക് പരുക്ക്

കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ കൂടൽ നെടുമൺകാവിൽ അപകടം. 6 പേർക്ക് പരുക്ക് പിക്കപ്പ് വാനിന് പിന്നിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 6.30 നായിരുന്നു അപകടം. കാർ ഡ്രൈവർ...

അഞ്ചു കുഴി ജനവാസ മേഖലയ്ക്ക് സമീപം കടുവയെ കണ്ടതായി സംശയം

പത്തനംതിട്ട: തണ്ണിത്തോട് അഞ്ചു കുഴി ജനവാസ മേഖലയ്ക്ക് സമീപം കടുവയെ കണ്ടതായി സംശയം. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ അഞ്ചുകുഴി വനാതിർത്തിയോട് ചേർന്നുള്ള താമസക്കാരാണ് കടുവയെ കണ്ടതായി പറയുന്നത്. അഞ്ചു കുഴി...
- Advertisment -

Most Popular

- Advertisement -