Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsജില്ലയിൽ ഇന്ന്...

ജില്ലയിൽ ഇന്ന് ഉണ്ടായ രണ്ട് അപകടങ്ങളിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട : ജില്ലയിൽ ഇന്ന് ഉണ്ടായ രണ്ട് അപകടങ്ങളിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് കെ എസ് ആർടിസി ബസിൽ ഇടിച്ച് ബൈക്ക് യാത്രികനായ ഉള്ളന്നൂർ സ്വദേശി ആദർശ് (20) മരിച്ചു. പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ വിദ്യാർഥിയാണ് ആദർശ് . കോന്നി പൂവൻപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എലിമുള്ളും പ്ലാക്കൽ സ്വദേശി ശരത് (23) മരിച്ചു. പുനലൂർ – മുവാറ്റുപുഴ റോഡിൽ ഇന്ന് പുലർച്ചെ ആണ് അപകടം നടന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടിവെളള വിതരണം മുടങ്ങും

പത്തനംതിട്ട : പത്തനംതിട്ട സെക്ഷന്‍ പരിധിയിലുളള ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ അഴൂര്‍ പാലത്തിന് സമീപം ലീക്ക് ആയതിനാല്‍ പൈപ്പ് ലൈന്‍ പുന:സ്ഥാപിക്കുന്നതിന് പത്തനംതിട്ട നഗരസഭ പ്രദേശങ്ങളില്‍ നാല് ദിവസത്തേക്ക്...

സിപിഐ എം തിരുവല്ല ഏരിയാ സമ്മേളനം കടപ്രയിൽ 11 മുതൽ

തിരുവല്ല: സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള തിരുവല്ല ഏരിയാ സമ്മേളനം ഡിസംബർ 11, 12, 13, 14 തീയ്യതികളിൽ കടപ്രയിൽ നടക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11 ന്...
- Advertisment -

Most Popular

- Advertisement -