Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപാക് ഭീകരാക്രമണത്തിൽ...

പാക് ഭീകരാക്രമണത്തിൽ 20,000 ഭാരതീയരുടെ ജീവൻ നഷ്ടപ്പെട്ടു : യുഎന്നിൽ ഇന്ത്യ

ന്യൂയോർക് : കഴിഞ്ഞ 40 വർഷത്തിനിടെ പാകിസ്താൻ പിന്തുണയ്‌ക്കുന്ന ഭീകരർ 20,000 ഇന്ത്യക്കാരെ കൊലപ്പെടുത്തിയെന്ന് യുഎന്നിൽ ഇന്ത്യ അറിയിച്ചു. നിർത്തിവച്ച സിന്ധു നദീജല കരാറിനെക്കുറിച്ചുള്ള പാക് പ്രതിനിധിയുടെ പരാമർശങ്ങൾക്കെതിരെയാണ് ഇന്ത്യ രം​ഗത്തെത്തിയത്. ഇന്ത്യ എപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും എന്നാൽ പാകിസ്താൻ ഭീകരരെ പിന്തുണയ്‌ക്കാൻ മാത്രമാണ് ഉത്തരവാദിത്തം കാണിച്ചതെന്നും ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി പർവ്വതനേനി ഹരീഷ് വിമർശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിരോധനം

ആലപ്പുഴ: നഗരപാത വികസന പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ ഗതാഗത നിരോധനം. വെസ്റ്റ് തോട്ടത്തോട് പാലം പൊളിക്കുന്നതിനാല്‍ തൊണ്ടന്‍കുളങ്ങര-കൊറ്റംകുളങ്ങര പുന്നമട വരെയും കിഴക്കേതോട്ടാ തോട് പാലം മുതല്‍ പടിഞ്ഞാറോട്ടുമുള്ള  വാഹന ഗതാഗതം  ഏപ്രില്‍ 22...

പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ  തിരുവുത്സവത്തിന് വിഷുദിനത്തിൽ കൊടിയേറി. തന്ത്രി  അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്  നടന്നു. വൈകിട്ട് രമേശ് ഇളമൺ നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണവും, കൃഷ്ണപ്രിയ & പാർട്ടിയുടെയും...
- Advertisment -

Most Popular

- Advertisement -