Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ മധുരം...

കുറ്റൂർ മധുരം പുഴയാറ്റിൽ 49കാരൻ മരിച്ച നിലയിൽ

തിരുവല്ല: കുറ്റൂർ മധുരം പുഴയാറ്റിൽ 49കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
കുറ്റൂർ പല്ലാടത്തിൽ വടക്കേതിൽ ഗോപകുമാർ(49) ആണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആയിരുന്നു സംഭവം. പുഴയിൽ മുങ്ങിക്കിടക്കുന്ന നിലയിൽ സമീപവാസികൾ കണ്ടെത്തിയത്.

പോലീസും ഫയർഫോഴ്സും, ഫോറൻസിക്ക് വിദക്തരും എത്തി മൃതദേഹം പുഴയിൽ നിന്ന്  പുറത്ത് എടുത്തത്. തുടർന്ന് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടുവളത്തിൽ സംസ്ക്കരിക്കും.

ഭാര്യ- രഞ്ചി ഗോപകുമാർ, മക്കൾ ദേവൂ ഗോപകുമാർ, നീതു ഗോപകുമാർ

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല:തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും നിരണം YMCA യും നിരണം ഗ്രാമപഞ്ചായത്തും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ചേർന്ന് നിരണം YMCA യിൽ സൗജന്യ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ...

ശക്തമായ മഴയ്‌ക്കു സാധ്യത : നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത.നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മണിക്കൂറിൽ...
- Advertisment -

Most Popular

- Advertisement -