Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamലോറി മതിലിൽ...

ലോറി മതിലിൽ ഇടിച്ച് 6 ബംഗാൾ സ്വദേശികൾക്ക് പരിക്ക്

കോട്ടയം : എം സി റോഡിൽ ലോറി മതിലിൽ ഇടിച്ച് ആറ് ബംഗാൾ  തൊഴിലാളികൾക്ക് പരിക്ക്. കുറവിലങ്ങാട്ട് പകലോമറ്റത്ത് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. തൃശൂരിൽ നിന്നും പന്തൽ സാധനങ്ങളുമായി ചെങ്ങന്നൂർക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ലോറിക്ക് മുകളിലും ഉള്ളിലുമായിരുന്ന ബംഗാൾ സ്വദേശികൾ. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന്  കാരണമെന്ന് പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു : അമ്മയ്ക്ക് ഗുരുതര പരിക്ക്

പാലക്കാട് : മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കണ്ണാടൻച്ചോല കുളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ്(23) ആണ് മരിച്ചത്. അലന്റെ അമ്മ വിജി (46) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ്...

സെൽഫിയെടുക്കുന്നതിനിടെ കനാലിൽ വീണ ഐഫോൺ ഫയർഫോഴ്‌സ് മുങ്ങിയെടുത്ത് ഉടമക്ക് നൽകി

തൃശൂർ: സെൽഫിയെടുക്കുന്നതിനിടെ കനാലിൽ വീണ ഒന്നേകാൽ ലക്ഷം രൂപയുടെ ഐഫോൺ മുങ്ങിയെടുത്ത് ഉടമക്ക് നൽകി ഫയർഫോഴ്‌സ്. ചേർപ്പ് സ്വദേശി ഇ പി കൃഷ്ണയുടെ പുതിയ മൊബൈൽ ഫോണാണ് അബദ്ധത്തിൽ ഇറിഗേഷൻ കനാലിൽ വീണത്. മനക്കൊടി...
- Advertisment -

Most Popular

- Advertisement -