Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsChennaiചെന്നൈയിൽ രാസലഹരിയുമായി...

ചെന്നൈയിൽ രാസലഹരിയുമായി യുവനടിയും സഹസംവിധായികയും ഉൾപ്പെടെ 8 പേർ പിടിയിൽ

ചെന്നൈ : രാസലഹരിയുമായി മലയാളി യുവനടിയും സഹസംവിധായികയും ഉൾപ്പെടെ 8 പേർ പിടിയിൽ.യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെയുള്ള സംഘമാണ് ചെന്നൈ പോലീസിന്റെ പിടിയിലായത്. മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകൾ ഇവരുടെ കൈവശമുണ്ടായിരുന്നു .

സിനിമയുമായി ബന്ധപ്പെട്ട പാർട്ടികളിൽ ലഹരി എത്തിച്ചുനൽകുന്നവരാണ് ഈ സംഘമെന്ന് പോലീസ് പറഞ്ഞു.തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോർജ് നായകനായ ‘ആരോ’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു കൃഷ്ണ. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റഷ്യയിൽ അജ്ഞാത വൈറസ് ബാധയെന്ന് റിപ്പോർട്ടുകൾ

മോസ്കോ : നീണ്ടു നിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതും ലക്ഷണങ്ങളായ ​അജ്ഞാത വൈറസ് രോഗം റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. മാർച്ച് 29-നാണ് അജ്ഞാത വൈറസിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത് .കടുത്ത പനിയും...

കട്ടച്ചിറയിൽ സംഘർഷമുണ്ടാക്കിയവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

കോട്ടയം: മലങ്കരസഭയുടെ പള്ളികളിൽ പാത്രിയർക്കീസ് പക്ഷം ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉ​ദാഹരണമാണ് കട്ടച്ചിറയിലേത്. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ എന്നവകാശപ്പെടുന്നവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ജാമ്യമില്ലാക്കുറ്റമാണ്. മറുവിഭാ​ഗത്തിന്റെ വൈദിക ട്രസ്റ്റിയെ ഒന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആർ...
- Advertisment -

Most Popular

- Advertisement -