ആലപ്പുഴ : ആലപ്പുഴ-അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 82 (കുറവന്‍തോട് ഗേറ്റ്) ഒക്‌ടോബര്‍ 5 ന് രാവിലെ 8 മണി മുതല്‍ 7 ന് വൈകീട്ട് 6 വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 83 (ഗുരുമന്ദിരം ഗേറ്റ്) വഴി പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കോട്ടയം: അടിയന്തര നവീകരണ പ്രവൃത്തികൾ തുടരുന്നതിനാൽ ചങ്ങനാശ്ശേരി-ചിങ്ങവനം സ്റ്റേഷനറുകൾക്കിടയിലെ റെയിൽവേ ലവൽ ക്രോസിംഗ് ഗേറ്റ് നം.41 (വടക്കേക്കര ഗേറ്റ്) ഒക്‌ടോബർ ആറു വൈകിട്ട് ആറുമണിവരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു