Wednesday, March 5, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduട്രെയിനിൽ നിന്ന്...

ട്രെയിനിൽ നിന്ന് വീണു യുവതി മരിച്ചു

കോഴിക്കോട് : കോഴിക്കോട് ട്രെയിനിൽനിന്ന് വീണു യുവതി മരിച്ചു.മലപ്പുറം ചേലമ്പ്ര സ്വദേശി സുബ്രഹ്മണ്യന്റെ മകൾ ജിന്‍സി (26) യാണ് മരിച്ചത്. ഇന്നു രാവിലെ മൂരാട് റെയിൽവേ ഗെയ്റ്റിനു സമീപമാണ് അപകടം. അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ശുചിമുറിയില്‍ പോകാനായി ജിൻസി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുന്നതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിന് സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞ് പതഞ്ജലി

ന്യൂ ഡൽഹി :തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിന് സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി.കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് പതഞ്ജലി മാപ്പ് പറഞ്ഞത് .നിയമവാഴ്ചയോടു വലിയ ബഹുമാനമുണ്ടെന്നും ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്നു കമ്പനി ഉറപ്പാക്കുമെന്നും...

Kerala Lotteries Results : 06-08-2024 Sthree Sakthi SS-427

1st Prize Rs.7,500,000/- (75 Lakhs) SH 347993 (KOZHIKKODE) Consolation Prize Rs.8,000/- SA 347993 SB 347993 SC 347993 SD 347993 SE 347993 SF 347993 SG 347993 SJ 347993 SK...
- Advertisment -

Most Popular

- Advertisement -