Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsKochiനിരുപാധികം മാപ്പപേക്ഷിച്ച്...

നിരുപാധികം മാപ്പപേക്ഷിച്ച് ബോബി ചെമ്മണൂർ : സ്വീകരിച്ച് ഹൈക്കോടതി : കേസ് തീര്‍പ്പാക്കി

കൊച്ചി : ജാമ്യം ലഭിച്ചശേഷവും ജയിലിലിൽനിന്നു പുറത്തിറങ്ങാതിരുന്ന സംഭവത്തിൽ നിരുപാധികം മാപ്പപേക്ഷിച്ച് ബോബി ചെമ്മണൂർ.തടവുകാരെ സഹായിക്കാനാണു ജാമ്യം ലഭിച്ചിട്ടും തലേന്നു പുറത്തിറങ്ങാതിരുന്നത് എന്നു മാധ്യമങ്ങളോടു ബോബി പറഞ്ഞോ എന്നറിയിക്കാൻ കോടതി നിർദേശം നൽകിയിരുന്നു.മാധ്യമങ്ങളെ കണ്ടപ്പോള്‍ ബോബിക്ക് നാക്കുപിഴച്ചതാണെന്നും കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.ക്ഷമാപണം സ്വീകരിച്ച കോടതി ഈ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 09-09-2024 Win Win W-786

1st Prize Rs.7,500,000/- (75 Lakhs) WL 181272 (KOTTAYAM) Consolation Prize Rs.8,000/- WA 181272 WB 181272 WC 181272 WD 181272 WE 181272 WF 181272 WG 181272 WH 181272 WJ...

കടയിൽ ഫോൺ ആവശ്യപ്പെട്ടെത്തി മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ

റാന്നി:  ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി മൊബൈൽ കടയിൽ നിന്ന് ഫോൺ മോഷ്ടിച്ച പ്രതിയെ റാന്നി പോലീസ് പിടികൂടി. വടശ്ശേരിക്കര  ചെറുകുളഞ്ഞി വാലുങ്കൽ വീട്ടിൽ ആർ നിമിൽ( 37 )ആണ്  പോലീസിന്റെ പിടിയിലായത്. റാന്നി...
- Advertisment -

Most Popular

- Advertisement -