Tuesday, July 1, 2025
No menu items!

subscribe-youtube-channel

HomeNewsഅനാശക്തന്മാരായി സ്വധര്‍മ്മത്തെ...

അനാശക്തന്മാരായി സ്വധര്‍മ്മത്തെ അനുഷ്ഠിക്കുകയെന്നതാണ് പരമപ്രധാനം –  സ്വാമി അഭയാനന്ദ സരസ്വതി

തിരുവല്ല: അനാശക്തന്മാരായി സ്വധര്‍മ്മത്തെ അനുഷ്ഠിക്കുകയെന്നതാണ് പരമപ്രധാനമെന്ന് സ്വാമി അഭയാനന്ദ സരസ്വതി. സ്വധര്‍മ്മത്തെ ഭഗവാനിലൂടെ അടുത്തറിയുമ്പോഴാണ് ജീവിതം സ്വാര്‍ധകമാകുന്നത്. സത്രവേദിയില്‍ പ്രിയ വ്രത ചരിതം  എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തില്‍  ഭാഗവതചര്യ പകര്‍ത്തണം ആത്മജ്ഞാനത്തിന് നിഷ്‌കാമമായ ഭക്തി വളര്‍ത്തണം. ജന്മത്തിന്റെ ഗൗരവം അറിഞ്ഞ് വേണം ജീവിതം കഴിച്ചുകൂട്ടാന്‍. അതിനുള്ള പരിശീലനങ്ങളാവണം ഇത്തരം ജ്ഞാനയജ്ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഭാഗവതത്തിന്റെ എല്ലാ മൂല്യങ്ങളും ജീവിതത്തിലൂടെ പകർത്തണം.  ആത്മജ്ഞാനം നേടിയെടുത്താൽ മോക്ഷത്തിലേക്ക് നടന്നു നീങ്ങാം. നിഷ്ക്കാമമായ സമർപ്പണ ഭക്തി ഇതിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. വി. നാരായണൻ ഐഎസ്ആർഒ മേധാവിയാകും

ബെംഗളൂരു : ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസിന്റെ മേധാവിയായ ഡോ. വി. നാരായണൻ ഐഎസ്ആർഒ മേധാവിയാകും.നിലവിലെ ചെയർമാൻ എസ്. സോമനാഥിന്റെ കാലാവധി ജനുവരി 14ന് കഴിയുന്നതിനാലാണ് മാറ്റം. ഡോ. വി.നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍ടിപിസി ഗേറ്റ്) ജനുവരി 27 ന് രാവിലെ 6 മണി മുതല്‍ 30 ന് വൈകിട്ട് 6 മണി വരെ...
- Advertisment -

Most Popular

- Advertisement -