Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyപാറക്കുളത്തിൽ കുളിക്കുന്നതിനിടെ...

പാറക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ ഓട്ടിസം ബാധിച്ച ആൾ പാറക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. പാടിമൺ സ്വദേശി സോനു ബാബു (27) ആണ് മരിച്ചത്.

ഇന്ന് രാവിലെ 9.30 ന് ആണ് പാടിമൺ ഓലിക്കൽ ബാബു – ലിസി ദമ്പതികളുടെ മകൻ സോനു ബാബു പാറക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെട്ടത്. ഉടൻ തന്നെ പത്തനംതിട്ടയിൽ നിന്നും സ്ക്കൂബാ ടിം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആഴമേറിയ പാറക്കുളത്തിൽ നിന്നും ഏറെ തിരച്ചിലിനൊടുവിലാണ് സോനുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല : പതിനാലുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു

കോഴിക്കോട് : ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. പയ്യോളി കാരക്കോട് ഇന്നലെ രാത്രിയായിരുന്നു ഉറങ്ങി കിടന്ന മാതാവിനെ 14-കാരൻ അക്രമിച്ചത്. മൊബൈൽ ഗെയിമിന് അടിമയായ കുട്ടി...

അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു

അടൂർ : അടൂരിൽ വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തീറ്റയ്‌ക്ക് ശേഷം പശുവിനും കിടാവിനും ദഹനക്കേടുണ്ടായി...
- Advertisment -

Most Popular

- Advertisement -