കണ്ണൂർ : കണ്ണൂർ പന്നൂരിൽ സ്പോടനമുണ്ടായ വീടിനടുത്തു നിന്നും ഏഴു സ്റ്റീൽ ബോംബുകള്‍ കൂടി കണ്ടെടുത്തു .അറസ്റ്റിലായ ഷിബിൻലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതൽ ബോംബുകൾ കണ്ടെത്തിയത്.ഇതോടെ പാനൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
ദിവസങ്ങൾ മുമ്പ് തന്നെ പ്രതികൾ ബോംബ് നിർമാണം തുടങ്ങിയിരുന്നു.വീടിന് സമീപത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.