Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഅഞ്ചാം ക്ലാസുകാരിയെ...

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു : 16കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

അടൂർ : അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 16കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. എറണാകുളം സ്വദേശി സുധീഷും പെൺകുട്ടിയുടെ അയൽവാസിയായ 16 കാരനുമാണ് പിടിയിലായത് .വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി നടന്നുവരുന്നതുകണ്ടപ്പോൾ വായപൊത്തിപ്പിടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിയ ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൈലറ്റുമാരില്ല:വിസ്താര എയർലൈൻസിൽ പ്രതിസന്ധി രൂക്ഷമാകുന്നു

ന്യൂഡൽഹി :ആവശ്യമായ പൈലറ്റുമാരെ ലഭ്യമാകാതെ വിസ്താര എയർലൈൻസിൽ പ്രതിസന്ധി രൂക്ഷമാകുന്നു.ചൊവ്വാഴ്ച രാവിലെ മാത്രം 38 സർവീസുകൾ റദ്ദാക്കി.മുംബൈയിൽ നിന്ന് 15ഉം ഡൽഹിയിൽ നിന്ന് 12ഉം ബെംഗളൂരുവിൽ നിന്ന് 11 വിമാനങ്ങളുമാണ് റദ്ദാക്കിയവ.ഇന്നലെയും വിസ്താരയുടെ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 25 (വയലാര്‍ ഗേറ്റ്) മേയ് ഒന്നിന് രാവിലെ എട്ടു മണി മുതല്‍  വൈകിട്ട് ആറു മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -