Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകടലിൽ കുളിക്കാനിറങ്ങിയ...

കടലിൽ കുളിക്കാനിറങ്ങിയ വി​ദേശ വനിത മുങ്ങി മരിച്ചു

തിരുവനന്തപുരം : കോവളം പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്‌ക്ക് 12-മണിയോടെയാണ് സംഭവം. ബ്രിജിത്ത് ഷാര്‍ലറ്റ് എന്ന അമേരിക്കൻ യുവതിയാണ് മരിച്ചത്. കടലിൽ കുളിക്കാനിറങ്ങിയ ബ്രിജിത്ത് ഷാര്‍ലറ്റ് ശക്തമായ തിരയിലകപ്പെടുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് വിദേശ പൗരനും അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസിയുടെ കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കും: മന്ത്രി സി പി ജോൺ

തിരുവനന്തപുരം: എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24...

Kerala Lotteries Results : 24-12-2024 Sthree Sakthi SS-447

1st Prize Rs.7,500,000/- (75 Lakhs) SF 358098 (MALAPPURAM) Consolation Prize Rs.8,000/- SA 358098 SB 358098 SC 358098 SD 358098 SE 358098 SG 358098 SH 358098 SJ 358098 SK...
- Advertisment -

Most Popular

- Advertisement -