Tuesday, March 18, 2025
No menu items!

subscribe-youtube-channel

HomeNewsKottayamറ്റി ആർ...

റ്റി ആർ രഘുനാഥനെ സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കോട്ടയം: സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയായി റ്റി ആർ രഘുനാഥനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മറ്റിയിലാണ് രഘുനാഥനെ സെക്രട്ടറിയായി തീരുമാനിച്ചത്.

ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത എ വി റസ്സലിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയായി രഘുനാഥനെ നിശ്ചയിച്ചത്. നിലവിൽ സി ഐ റ്റി യു ജില്ലാ സെക്രട്ടറിയും ദീർഘനാളായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് രഘുനാഥൻ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയന്ത്രണം വിട്ട സ്കൂട്ടർ  താഴേക്ക് പതിച്ച് യുവതിക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: വെൺപാലവട്ടം മേൽപാലത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ച യുവതിക്ക് ദാരുണാന്ത്യം. കൂടെ ഉണ്ടായിരുന്ന  സഹോദരിക്കും കുഞ്ഞിനും പരുക്കേറ്റു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ...

മദ്യനയ അഴിമതി : അരവിന്ദ് കെജ്‌രിവാൾ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി റോസ് അവന്യൂ കോടതി നടപടി....
- Advertisment -

Most Popular

- Advertisement -