Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsNationalജഗന്‍ മോഹന്റേയും...

ജഗന്‍ മോഹന്റേയും ഡാല്‍മിയ സിമന്റ്‌സിന്റേയും 800 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി. പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്റേയും ഡാല്‍മിയ സിമന്റ്‌സിന്റേയും 800 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാല്‍മിയ സിമന്റ്‌സിന്റെ 793 കോടി രൂപ വിലവരുന്ന ഭൂമിയും മൂന്ന് കമ്പനികളിലായി ജഗന്‍മോഹന്‍ റെഡ്ഡിയ്ക്കുണ്ടായിരുന്ന ഇരുപത്തിയേഴര കോടി രൂപ മൂല്യമുള്ള ഓഹരികളുമാണ് ഇ.ഡി. പിടിച്ചെടുത്തത്. 2011 ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പതിനാല് വര്‍ഷത്തിനുശേഷം നടപടി ഉണ്ടായിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 2ന്

കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനമഹോത്സവം  ജൂലൈ 2 ന് നടക്കും.  ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെയും കാലടി ശ്യംഗേരി മഠം വേദശാല പ്രിൻസിപ്പൽ എച്ച് ആർ നരേന്ദ്ര...

മികവ് കലാ – സാഹിത്യ വേദി ഓണാഘോഷം

തിരുവല്ല: മികവ് കലാ - സാഹിത്യ വേദിയുടെയും, പി. എൻ. നമ്പൂതിരി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പെരിങ്ങര ഇളമൺ മനയിൽ ഓണാഘോഷം  നടന്നു. എം. എൽ. എ. അഡ്വ. വർഗ്ഗീസ് മാമ്മൻ...
- Advertisment -

Most Popular

- Advertisement -