Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടൻ ഷൈൻ...

നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : ഹോട്ടലിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഓടിരക്ഷപെട്ട നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തി പൊലീസ് ഇന്നലെ നോട്ടിസ് നൽകിയിരുന്നു . ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നടൻ ഹാജരാകുമെന്നാണ് വിവരം.

പോലീസ് പരിശോധനക്കെത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഷൈനിന്റെ കോൾ ലിസ്റ്റും സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട് .നിലവിൽ ഷൈനെ ഒരു കേസിലും പ്രതി ചേർത്തിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണവിപണി 2025

തിരുവല്ല : നെടുമ്പ്രം കൃഷിഭവനിൽ ആരംഭിച്ച ഓണവിപണിയുടെ ഉദ്ഘാടനവും പച്ചക്കറികളുടെ ആദ്യ വില്പനയും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന കുമാരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെർലി ഫിലിപ്പ്, വാർഡ് മെമ്പർമാരായ...

നിയമസഭാ തിരഞ്ഞെടുപ്പ്: ഫ്ലാഷ്മോബ് സംഘടിപ്പിച്ചു

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ സംഘടിപ്പിച്ച ഫ്ലാഷ്മോബ്...
- Advertisment -

Most Popular

- Advertisement -