Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞം തുറമുഖം...

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിൽ ​ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപി, ​ജോർജ് കുര്യൻ, അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.

രാവിലെ 10.20 ഓടെ വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി തുറമുഖം നടന്ന് കണ്ടതിന് ശേഷമാണ് ഉദ്ഘാടന വേദിയിൽ എത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരുവിൽ വൻ ചിട്ടി തട്ടിപ്പ് : മലയാളി ദമ്പതികൾക്കെതിരെ കേസ്

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളികളായ ചിട്ടി കമ്പനി ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസ് .100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി.ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ...

അശ്ലീല പ്രദര്‍ശനം നടത്തിയ ബിഎല്‍ഒയെ എസ്‌ഐആര്‍ നടപടിയില്‍നിന്ന് മാറ്റി ജില്ലാകള്കടര്‍

മലപ്പുറം: സ്ത്രീകള്‍ക്ക് മുന്നില്‍ മുണ്ടുപൊക്കി അശ്ലീല പ്രദര്‍ശനം നടത്തിയ ബിഎല്‍ഒയെ എസ്‌ഐആര്‍ നടപടിയില്‍നിന്ന് മാറ്റി ജില്ലാകള്കടര്‍. എസ്‌ഐആറിന്റെ ഫോം കളക്ഷന്‍ ക്യാംപിലായിരുന്നു സംഭവം. മലപ്പുറം തിരൂര്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ...
- Advertisment -

Most Popular

- Advertisement -