Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിവില്‍ സര്‍വീസ്...

സിവില്‍ സര്‍വീസ് പരീക്ഷ : നാലാം റാങ്ക് മലയാളിക്ക്‌

ന്യൂഡൽഹി : യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു.നാലാം റാങ്ക് മലയാളിയായ പി.കെ. സിദ്ധാർഥ് രാംകുമാറിന് .എറണാകുളം സ്വദേശിയാണ്.ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പൽ രാംകുമാറാണ് സിദ്ധാര്‍ത്ഥിന്റെ അച്ഛൻ. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷൻ പ്രധാൻ രണ്ടാം റാങ്കും അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.കഴിഞ്ഞ വർഷം ഐപിഎസ് ലഭിച്ച സിദ്ധാർഥ് ഹൈദരാബാദിൽ പരിശീലനത്തിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യ വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയം

ജയ്‌പൂർ : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ മിസൈലായ നാ​ഗ് മാർക്ക് 2-ന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പൊഖ്റാൻ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്. ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്.മൂന്ന് ഫീൽഡ്...

ഓൺലൈൻ ടിക്കറ്റ് എടുക്കുന്നവർക്ക്  കിഴിവ് പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം : ഓൺലൈൻ ടിക്കറ്റ് എടുക്കുന്നവർക്ക് പുതിയ കിഴിവ് പ്രഖ്യാപിച്ച് റെയിൽവേ. 2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ ഏകീകൃത ആപ്പായ ‘റെയിൽവൺ’ (RailOne) ഉപയോഗിക്കുന്ന...
- Advertisment -

Most Popular

- Advertisement -