Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപ്രേംകുമാർ -കെഎസ്എഫ്ഡിസി...

പ്രേംകുമാർ -കെഎസ്എഫ്ഡിസി ,കൽപറ്റ നാരായണൻ- കേരള സാഹിത്യ അക്കാദമി,ജി.വേണുഗോപാൽ -സംഗീത, നാടക അക്കാദമി ചെയര്‍മാൻമാർ

തിരുവനന്തപുരം : കെഎസ്എഫ്ഡിസി ചെയർമാനായി നടൻ പ്രേംകുമാറിനേയും കേരള സാഹിത്യ അക്കാദമിയുടെ ചെയര്‍മാനായി പ്രമുഖ കവിയും എഴുത്തുകാരനുമായ കൽപറ്റ നാരായണനെയും സംഗീത, നാടക അക്കാദമി ചെയര്‍മാനായി ഗായകന്‍ ജി.വേണുഗോപാലിനെയും നിയമിക്കും.

കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി എം.പി സുരേന്ദ്രന്‍ എത്തും.ആലപ്പി അഷറഫ് കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാന്‍ ആവും. കേരള ലളിതകലാ അക്കാദമി ചെയര്‍മാനായി പ്രൊഫ. പ്രകാശ് മൂര്‍ത്തിയും ഫോക്‌ലോർ അക്കാദമിയുടെ ചെയര്‍മാനായി സുരേഷ് ബാബു എളയാവൂരും സ്ഥാനമേല്‍ക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഷ്ടമിരോഹിണി വള്ളസദ്യ : സമിതി രൂപികരിച്ചു

ആറന്മുള : ആറന്മുളയിൽ ആഗസ്റ്റ് 26ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കുന്നതിനുള്ള വിപുലമായ കമ്മിറ്റി രൂപികരിച്ചു. 52 പള്ളിയോടങ്ങളിൽ എത്തുന്നവർക്കും ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കും വള്ളസദ്യ നൽകുന്നതിനാണ് കമ്മിറ്റി രൂപികരിച്ചത്.   കരകളിൽ നിന്നും...

ലാബ് ടെക്നീഷ്യൻ നിയമനം

കോട്ടയം: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കോട്ടയം റീജിയണു കീഴിലുള്ള കോട്ടയം മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന കെ.എച്ച്.ആർ.ഡബ്ള്യു.എസ്, എ.സി.ആർ. ലാബുകളിൽ...
- Advertisment -

Most Popular

- Advertisement -