Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsനാളെ കെഎസ്ആർടിസി...

നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും : കെ ബി ഗണേഷ് കുമാർ : മന്ത്രിയെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം : നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ .ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.പൊതുപണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു .

എന്നാൽ മന്ത്രിയെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ രംഗത്തെത്തി. തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ലെന്നും നാളെ കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്നും ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു .തൊഴിലാളികൾ നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തോട്ടപ്പള്ളി പൊഴി മുറിക്കൽ : ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

ആലപ്പുഴ : ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ തോട്ടപ്പള്ളി പൊഴി മുറിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പൊഴിമുഖം സന്ദർശിച്ചു. പൊഴി മുറിക്കുന്നതോടെ മാത്രമേ കിഴക്കൻ മേഖലകളിൽ...

പുലർച്ചെ മൂന്നു മുതൽ പൂവൻകോഴി കൂവുന്നത് പതിവ് : പ്രശ്നപരിഹാരമായി ആർടിഒ  ഉത്തരവ് ഇറക്കി

അടൂർ : പൂവൻകോഴിയുടെ കൂവൽ ശല്യമണെന്ന പരാതിയിൽ കോഴിക്കൂട് മാറ്റാൻ ആർ.ഡി.ഒയുടെ ഉത്തരവ്. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചു തറയിൽ അനിൽ കുമാറിന്റെ...
- Advertisment -

Most Popular

- Advertisement -