Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകുന്നംകുളം പൊലീസ്...

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച കേസ് ഒതുക്കാൻ 20 ലക്ഷം രൂപ വരെ വാ​ഗ്ദാനം ചെയതെന്ന് ആരോപണം

തൃശ്ശൂർ : കുന്നംകുളത്ത് പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച കേസ് ഒത്തുതീർപ്പാക്കാൻ 20 ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായി സുജിത് .ആദ്യം 10 ലക്ഷവും പിന്നീട് 20 ലക്ഷവുമാണ് വാഗ്ദാനം ചെയ്തത് .സംഭവത്തിന്റെ ദൃശ്യം ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചിട്ടും ദുർബല വകുപ്പുകളാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയത്.ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് പോലീസുകാർക്കെതിരെ ചുമത്തിയത് .അതേസമയം ,കേസിൽ ഉൾപ്പെട്ട പൊലീസുകാരെ പുറത്താക്കിയില്ലെങ്കിൽ കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷ നേതാവ് സതീശൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിനു സമീപം ഓട നിർമാണം: കോൺഗ്രസുകാരും പൊലീസും തമ്മിൽ തർക്കം‌

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു സമീപത്തെ ഓട നിർമാണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പത്തനംതിട്ട കൊടുമണ്ണിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ‌ തർക്കം. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻപ്...

ശിശുരോഗ വിദഗ്ധരുടെ ദേശീയ ശില്പശാല ബിലീവേഴ്സിൽ നടന്നു

തിരുവല്ല : ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ദേശീയ പ്രസിഡന്റിന്റെ കർമ്മപദ്ധതികളുടെ ഭാഗമായി ഐഎപി പത്തനംതിട്ട ശാഖയുടെയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുതര ശ്വാസകോശസാംക്രമിക രോഗങ്ങളുടെ ചികിത്സയും പ്രതിരോധവും...
- Advertisment -

Most Popular

- Advertisement -