Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ബിജെപി...

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ജീവനൊടുക്കി

തിരുവനന്തപുരം : തിരുവല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കെ.അനില്‍കുമാര്‍ (52) ജീവനൊടുക്കി.രാവിലെ എട്ടരയോടെ കൗണ്‍സിലര്‍ ഓഫിസില്‍ എത്തിയ അനിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറയുന്ന ആത്മഹത്യ കുറിപ്പും ഓഫീസില്‍ നിന്ന് കണ്ടെടുത്തു

അനിൽകുമാർ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു .തുടർന്ന് തമ്പാനൂര്‍ പൊലീസില്‍ പരാതികള്‍ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ലെന്നും താനോ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും അനിലിന്റെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീറ്റ് വിവാദത്തിൽ എൻടിഎയോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി : നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ എഎൻടിഎയോട് വിശദീകരണം തേടി സുപ്രീം കോടതി.സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.വിവാദം നീറ്റ് പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടികാട്ടി. അതേസമയം, എംബിബിഎസ് അടക്കമുള്ള...

കുടുംബമേളയും ഓഡിറ്റോറിയം ഉദ്ഘാടനവും

മല്ലപ്പള്ളി :1195 നമ്പർ കൊറ്റനാട് എൻഎസ്എസ് കരയോഗത്തിന്റെ കുടുംബമേളയും ഓഡിറ്റോറിയം ഉദ്ഘാടനവും യൂണിയൻ പ്രസിഡൻറ് എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭരണസമിതി അംഗം സുദർശനകുമാർ, യൂണിയൻ സെക്രട്ടറി കെ...
- Advertisment -

Most Popular

- Advertisement -