Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : എഫ്ഐആര്‍ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജി തള്ളി

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഹർജി തള്ളി ഹൈക്കോടതി.കേസിൽ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പങ്കജ് ഭണ്ഡാരി ഹര്‍ജി നൽകിയത്.തനിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു ഭണ്ഡാരിയുടെ വാദം.

എസ്.ഐ.ടി സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ 109. 234 ഗ്രാം സ്വ‍ർ‍ണം സ്വമേധയാ കൈമാറിയതാണെന്നും അറസ്റ്റിന് മുൻപ് ആറുതവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരി ഹ‍ർജിയിൽ പറയുന്നു . കേസിൽ പങ്കജ് ഭണ്ഡാരിക്ക് മുഖ്യപങ്കുണ്ടെന്നും ജാമ്യം നല്‍കരുതെന്നും എസ്ഐടിയുടെ വാദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ

കോഴിക്കോട് : കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപാറയിൽ നേരിയ ഭൂചലനം. ശനിയാഴ്ച രാത്രി 7.30 ഓടെ പ്രത്യേക ശബ്ദം കേട്ടെന്നും ചലനം അനുഭവപ്പെട്ടന്നും പ്രദേശവാസികൾ പറഞ്ഞു.സെക്കൻഡുകൾ മാത്രമാണ് ചലനം ഉണ്ടായത്. പരിഭ്രാന്തരായ ആളുകൾ വീടുവിട്ട്...

ക്രിക്കറ്റ് ബാറ്റിനുള്ളില്‍  കഞ്ചാവ് കടത്ത് ചെങ്ങന്നൂരില്‍ യുവാക്കള്‍ പിടിയില്‍

ചെങ്ങന്നൂർ: ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് കടത്തിയ യുവാക്കള്‍ പിടിയിൽ. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്  യുവാക്കള്‍ പിടിയിലായത്.  16 ക്രിക്കറ്റ് ബാറ്റുകള്‍ക്കുള്ളില്‍ നിറച്ചനിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവ് 15 കിലോയോളം വരുമെന്ന എക്‌സൈസ്...
- Advertisment -

Most Popular

- Advertisement -