Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് ഒമ്പതാംക്ലാസുകാരി...

കൊല്ലത്ത് ഒമ്പതാംക്ലാസുകാരി പ്രസവിച്ചു ; അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ

കൊല്ലം : കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു.സംഭവത്തിൽ അമ്മയുടെ ആൺ സുഹൃത്തായ കണ്ണൂർ സ്വദേശി പിടിയിൽ.ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 2022 മുതൽ ഇയാൾ കുട്ടിയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം.ഹോം നഴ്‌സായി ജോലി ചെയ്യുകയാണ് പെൺകുട്ടിയുടെ അമ്മ. ഹോട്ടൽ ജീവനക്കാരനായ പ്രതിയെ വാഗമണ്ണിൽ നിന്നാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈത്തിൽ വ്യാജ മദ്യം കഴിച്ച് മലയാളികളക്കം നിരവധി പേർ ഗുരുതരാവസ്ഥയിൽ

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വ്യാജ മദ്യം കഴിച്ചു മലയാളികളക്കം നിരവധി പേർ ​ഗുരുതരാവസ്ഥയിൽ .10 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട് .ഇതു സംബന്ധിച്ചു ഔദ്യോഗിക വിവരമില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ്...

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ തടിലോറി പാഞ്ഞുകയറി 5 പേര്‍ മരിച്ചു

തൃശ്ശൂർ : തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ തടിലോറി പാഞ്ഞുകയറി 5 പേര്‍ മരിച്ചു.പുലർച്ചെ നാലേകാലോടെ നാട്ടികയിൽ പണി നടക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. 11...
- Advertisment -

Most Popular

- Advertisement -