Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ മിനി...

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് അപകടം : നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി :  മാങ്കുളത്ത് മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. വിരിപാറ ഇല്ലിച്ചുവട്  ഭാഗത്താണ് അപകടമുണ്ടായത്. അകത്ത് കുടുങ്ങി കിടന്ന രണ്ടുകുട്ടികളെ വാഹനത്തിന്  പുറത്ത് എത്തിച്ചു.  പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  

തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.    റോഡിന് അരികിലായി തലകീഴായിട്ടാണ് ബസ് മറിഞ്ഞത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ്

തിരുവനന്തപുരം : കേന്ദ്ര റെയിൽവേ മന്ത്രാലയം തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് (12082) ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 05.03 എത്തുന്ന ട്രെയിനിന് സ്വീകരണം നൽകും.കേന്ദ്ര...

131-മത് മാരാമണ്‍ കണ്‍വന്‍ഷന്‍ ലോഗോ പ്രകാശനം

കോഴഞ്ചേരി: ഫെബ്രുവരി 08 മുതൽ15 വരെ പമ്പാ മണൽപ്പുറത്തു നടക്കുന്ന 131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ മാരാമൺ...
- Advertisment -

Most Popular

- Advertisement -