Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂര്‍ പയ്യാമ്പലത്ത്...

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍  മുങ്ങി മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. ബംഗലൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

ഇന്ന് രാവിലെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ താമസിച്ചു വരികയായിരുന്നു. രാവിലെ എട്ടംഗസംഘം കടലില്‍ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേര്‍ തിരയില്‍പ്പെട്ടത്. സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കടലിലിറങ്ങിയതെന്ന് സമീപവാസികൾ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ : മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും

ആലപ്പുഴ : സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം മേയ് 12 ന്  രാവിലെ...

യുവാവിന്റെ വീട്ടിൽ നിന്നും  ലഹരിയുൽപ്പന്നങ്ങൾ  പിടിച്ചെടുത്തു

തിരുവല്ല: എം ഡി എം എ ഉൾപ്പെടെയുള്ള ലഹരിയുൽപ്പന്നങ്ങളും തൂക്കുന്ന മെഷീനും മറ്റും യുവാവിന്റെ വീട്ടിൽ നിന്നും ഡാൻസാഫ് സംഘം പിടികൂടി.  തിരുവല്ല  കുറ്റൂർ, തുണ്ടിത്തറയിൽ വീട്ടിൽ എസ് ശ്യാകുമാറി( 35 )ന്റെ...
- Advertisment -

Most Popular

- Advertisement -