Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്ക- ഇറാൻ...

അമേരിക്ക- ഇറാൻ സമാധാന കരാർ ഒപ്പുവച്ചു

പാരീസ് : അമേരിക്ക-ഇറാൻ കരാർ കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ജി7 ഉച്ചകോടിയ്ക്ക് ശേഷം ഫ്രാൻസിൽ വച്ച് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കരാറിൽ ഒപ്പുവെച്ചെന്നാണ് വിവരം . ഇറാനുമായി ഒപ്പുവെക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ട്രംപ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് മേപ്പാടിയിലുണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു .തുരങ്കനിർമ്മാണം നടക്കുന്നതിന് തൊട്ടുമുകളിലായി ഒരു മണ്ണിടിച്ചിൽ ഉണ്ടായതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.കേന്ദ്രസര്‍ക്കാര്‍ തുരങ്ക നിര്‍മാണത്തിനായി പാരിസ്ഥിതികാനുമതി...

തോട്ടയ്ക്കാടൻ കുടുംബയോഗം പുതിയ ഭരണസമിതി 

തിരുവല്ല: തോട്ടയ്ക്കാടൻ കുടുംബയോഗത്തിന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.  കുടുംബയോഗം പ്രസിഡണ്ട് പി. ആർ. ത്രിവിക്രമൻ പിള്ള  ഉദ്ഘാടനം ചെയ്തു. ഭരണസമിതി ഭാരവാഹികളായി സുകുമാരൻ നായർ സുകുമാരഭവൻ (രക്ഷാധികാരി), പി. ആർ  ത്രിവിക്രമൻ പിള്ള,...
- Advertisment -

Most Popular

- Advertisement -