Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബിവറേജസ് കോർപ്പറേഷൻ...

ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയിൽ മോഷണം: 25000 രൂപയും മദ്യക്കുപ്പികളും കവർന്നു

കോട്ടയം: കുറവിലങ്ങാട്ട് ബിവറേജസ് കോർപ്പറേ ഷൻ ചില്ലറ വിൽപ്പനശാലയിൽ മോഷണം. 25000 രൂപയും മദ്യക്കുപ്പികളും കവർന്നു. ഇന്ന് രാവിലെ ബിവറേജിൽ എത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

ഓഫീസിൻ്റെ വാതിൽ പൂട്ട് മോഷ്ടവ് പൊളിച്ചാണ് അകത്ത് കയറിയത്. ഓഫീസ് മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. കുറവിലങ്ങാട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പ്: ജാഗ്രത വേണം- ജില്ലാ കലക്ടർ

പത്തനംതിട്ട: ജില്ലയിൽ വരും ദിവസങ്ങളിൽ  വ്യത്യസ്ത തോതിൽ മഴ മുന്നറിയിപ്പ് നിലനിൽക്കെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്  ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ എസ്. പ്രേം കൃഷ്ണൻ. നാളെയും 9,  11...

കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം ഏസി ബസിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ഇന്ന്

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം ഏസി ബസിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ഇന്നു (15) നടക്കും.  തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് വൈകിട്ട് 3.30 ന് കേരള മുഖ്യമന്ത്രി പിണറായി...
- Advertisment -

Most Popular

- Advertisement -