Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsമന്ത്രി കെ...

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾ രാജിവെച്ചു

തിരുവനന്തപുരം : ആരോഗ്യ മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സ്റ്റാഫ് അം​ഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് കാരണം എന്നാണ് സൂചന. ഇരുവരെയും ഔദ്യോഗിക ചുമതലകളിൽ നിന്ന് വിടുവിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടച്ചിങ്‌സ് കൊടുക്കാത്തതിന് തൃശ്ശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശ്ശൂർ : തൃശ്ശൂർ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്ര(61)നാണ് കൊല്ലപ്പെട്ടത് .സംഭവത്തിൽ അളകപ്പ നഗർ സ്വദേശി സിജോ ജോണിനെ പൊലീസ് പിടികൂടി. ഞായറാഴ്ച...

Kerala Lotteries Results : 14-08-2024 Fifty Fifty FF-106

1st Prize Rs.1,00,00,000/- FY 473769 (MALAPPURAM) Consolation Prize Rs.8,000/- FN 473769 FO 473769 FP 473769 FR 473769 FS 473769 FT 473769 FU 473769 FV 473769 FW 473769...
- Advertisment -

Most Popular

- Advertisement -