Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഹോസ്പിറ്റൽ റെയിൽവേ...

ഹോസ്പിറ്റൽ റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഹോസ്പിറ്റൽ ഗേറ്റ്  ജൂലൈ എട്ട് വൈകുന്നേരം ആറ് മണി മുതൽ  ഒമ്പതിന് രാവിലെ ആറു വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

വാഹനങ്ങൾ തൊട്ടടുത്തുള്ള ഇഎസ്ഐ ഗേറ്റ് വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട : പ്രമുഖർ ബിജെപിയിൽ ചേർന്നു

പത്തനംതിട്ട : ആയിരുർ പഞ്ചായത്തിലെ മുൻ യു ഡി എഫ് ചെയർമാനും പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് വർക്കിംഗ്‌ പ്രസിഡന്റു മായ ജോൺസൺ മാത്യു അയിരൂർ, സിപിഎം  ചെറുകോല്പുഴ ബ്രാഞ്ച് മുൻ സെക്രട്ടറി...

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ ഇറാൻ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാവിക ഉപരോധം പൂർണശക്തിയോടെ തുടരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറാന്റെ നടപടി. യുറേനിയം ശേഖരം കൈമാറുമെന്നും ആണവ പദ്ധതി...
- Advertisment -

Most Popular

- Advertisement -