Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsഎഡിജിപി അജിത്...

എഡിജിപി അജിത് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു .കേസ് അട്ടിമറിക്കാൻ ചില കീഴുദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് അജിത്കുമാർ ഇടപെടൽ നടത്തിയെന്ന സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.കേസ് ഡയറിയില്‍ തിരുത്തല്‍ വരുത്തിയെന്നു പറയുന്ന സമയത്ത് താന്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ലെന്നും വയനാട്ടില്‍ ആയിരുന്നുവെന്നുമാണ് അജിത് കുമാറിന്റ വിശദീകരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാലദ്വീപിൽ ക്ലാസിൽ ​ഗെയിം കളിയ്ക്കുന്നത് തടഞ്ഞ മലയാളി അദ്ധ്യാപികയെ വിദ്യാർത്ഥി മർദിച്ചു

ചെങ്ങന്നൂർ : മാലദ്വീപിൽ ക്ലാസിൽ ​ഗെയിം കളിയ്ക്കുന്നത് തടഞ്ഞ മലയാളി അദ്ധ്യാപികയെ വിദ്യാർത്ഥി മർദിച്ചു .മർദ്ദനമേറ്റ അദ്ധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്ക് (35) മൂക്കിന്...

ഓപ്പറേഷൻ സിന്ദൂർ : മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം 5 കൊടുംഭീകരർ കൊല്ലപ്പെട്ടു

ന്യൂഡൽഹി : ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ വിവരങ്ങളാണ് പുറത്തു വന്നത്...
- Advertisment -

Most Popular

- Advertisement -