Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസിക്കിം തുരങ്ക...

സിക്കിം തുരങ്ക ​​​ദുരന്തം : അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു ; സംസ്കാരം ഇന്ന്

കോട്ടയം : സിക്കിം തുരങ്ക ​​​ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റും വ്ലോഗറും ശാസ്ത്ര ലേഖകനുമായ പാമ്പാടി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റ(43) മൃതദേഹം വീട്ടിലെത്തിച്ചു.പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും .

ഇന്നലെ രാത്രി 11ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊച്ചിയിൽ എത്തിച്ചത്. തുടർന്ന് പ്രത്യേക ആംബുലൻസിൽ മൃതദേഹം വീട്ടിലേക്കെത്തിച്ചു. എൻഎച്ച്‌പിസിയിൽ സീനിയർ മാനേജരായ അനീഷ്‌ മോഹൻ മികച്ച ശാസ്‌ത്രലേഖകനും വ്ലോഗറുമാണ്‌.ടീസ്‌ത ഫൈവ്‌ ഹൈട്രോ ഇലക്‌ട്രിക്‌ പ്രോജക്‌ടിന്റെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലുണ്ടായ മീഥൈൻ വാതകച്ചോർച്ചയെത്തുടർന്നാണ് സ്ഫോടനമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എക്‌സിറ്റ് പോളുകള്‍ക്ക് വിലക്ക്: ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 9 രാവിലെ 7 മണി മുതല്‍ ഏപ്രില്‍ 29 വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എക്സിറ്റ് പോളുകള്‍...

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : തോന്നല്ലൂര്‍ ആദിക്കാട്ടുകുളങ്ങര റോഡിന്റെ ടാറിങ്ങ് പ്രവര്‍ത്തികള്‍ നാളെ (3) മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കെ പി റോഡില്‍ പത്താംകുറ്റി ഭാഗത്തുനിന്നും പന്തളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുടശ്ശനാട്...
- Advertisment -

Most Popular

- Advertisement -