Sunday, July 26, 2026
No menu items!

subscribe-youtube-channel

HomeNewsകാർഗിൽ വിജയത്തിന്റെ...

കാർഗിൽ വിജയത്തിന്റെ ഇരുപത്തിയേഴാം വാർഷികം ആചരിച്ചു

തിരുവല്ല: ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയത്തിന്റെ ഇരുപത്തിയേഴാം വാർഷികം ആചരിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം മധു പരുമല ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡൻറ് അനിൽ മുഖ്യപ്രഭാഷണം നടത്തി.

തിരുവനന്തപുരം മേഖല ട്രഷറർ പ്രസന്നകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിജയകുമാർ വി വി, അനിൽകുമാർ, വൈസ് പ്രസിഡന്റ് മാരായ ജയൻ ജനാർദ്ദനൻ, പ്രതീഷ് ജി പ്രഭു, മനോജ് വെട്ടിക്കൽ, മണ്ഡലം സെക്രട്ടറി അഡ്വ. നിത്യാനന്ദകുമാർ, സെൽ കോഡിനേറ്റർ സുഭാഷ് ചന്ദ്ര ബോസ്, കൗൺസിലർമാരായ രാധാകൃഷ്ണൻ വേണാട്, മിനി പ്രസാദ്, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡൻറ് എൻ എസ് സാം, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജശ്രീ നായർ, ഒ ബി സി മൂർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കുമാർ, കർഷകമോർച്ച മണ്ഡലം സെക്രട്ടറിമാർ, അനിൽകുമാർ, ജയകുമാർ എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗ : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം : വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗയെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനം 2024 ൻ്റെ ഭാഗമായി തിരുവനന്തപുരം കോവളം,...

അമ്പലപ്പുഴ ക്ഷേത്രത്തിൽ ദ്രവ്യകലശം ആരംഭിച്ചു

അമ്പലപ്പുഴ: പന്ത്രണ്ടു വർഷം കൂടുമ്പോൾ അമ്പലപ്പുഴ ക്ഷേത്രത്തിൽ നടക്കുന്ന പള്ളിപ്പാന ചടങ്ങിൻ്റെ അനുബന്ധ ചടങ്ങായ ദ്രവ്യ കലശം ഇന്ന് ആരംഭിച്ചു. ബ്രഹ്മ കലശത്തോടൊപ്പം ഇരുപത്തി നാല് ദ്രവ്യങ്ങൾ ഇരുപത്തി നാല് കുടങ്ങളിൽ നിറച്ച്...
- Advertisment -

Most Popular

- Advertisement -