Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsനെല്ലിയാമ്പതിയില്‍ കെഎസ്ആര്‍ടിസി...

നെല്ലിയാമ്പതിയില്‍ കെഎസ്ആര്‍ടിസി ബസ് റോഡില്‍ നിന്ന് തെന്നിമാറി അപകടം; ഒരു മരണം

പാലക്കാട് : പാലക്കാട് നെല്ലിയാമ്പതിയില്‍ കെഎസ്ആര്‍ടിസി ബസ് റോഡില്‍ നിന്ന് തെന്നിമാറി അപകടം ഒരു മരണം.നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.നെല്ലിയാമ്പതിയിൽ നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപെട്ടത്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമദൃഷ്ടി ഇൻക്ലൂസീവ് ഫുട്‌ബോൾ ലഹർ 11-ന് തിരുവല്ലയിൽ

പത്തനംതിട്ട: ഭിന്നശേഷി സഹോദരങ്ങൾ ലോകകപ്പ് ഫുട്‌ബോളിന്റെ മാസ്മരികതയിൽ പങ്കാളികളാകുന്ന സമദൃഷ്ടി ഇൻക്യൂസീവ് ഫുട്‌ബോൾ ലഹർ 2026 ശനിയാഴ്ച തിരുവല്ല മുനിസിപ്പൽ പാർക്കിൽ നടക്കും. സക്ഷമ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലയിലെ വിവിധ സ്‌പെഷൽ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്

മുണ്ടക്കയം : ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കോരുത്തോട് കോസടിക്ക് സമീപം ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. തമിഴ്‌നാട്ടിൽ നിന്നുമെത്തിയ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനിബസാണ്...
- Advertisment -

Most Popular

- Advertisement -