Sunday, August 9, 2026
No menu items!

subscribe-youtube-channel

HomeNewsപിഎസ്‌സി സമരം...

പിഎസ്‌സി സമരം : ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചർച്ച നടത്തണം – രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം ശക്തമാകുന്നതിനിടെ, പ്രതിഷേധക്കാരെ നേരിട്ട് ചർച്ചയ്ക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്തയച്ചു.

സമരം ചെയ്യുന്ന ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലുള്ളത്. ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ മുൻനിർത്തി സമരം കൂടുതൽ ശക്തമാക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം.

ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച ബിജെപി കോർ കമ്മിറ്റി യോഗം ചേർന്ന് സമരം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികൾക്ക് രൂപം നൽകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പില്‍ മാറ്റം : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.  ഇന്ന് അഞ്ചു ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന്...

Kerala Lottery Results : 12-04-2026 Samrudhi SM-50

1st Prize Rs.1,00,00,000/- MX 357901 (THRISSUR) Consolation Prize Rs.5,000/- MN 357901 MO 357901 MP 357901 MR 357901 MS 357901 MT 357901 MU 357901 MV 357901 MW 357901...
- Advertisment -

Most Popular

- Advertisement -