Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsമുൻ മന്ത്രി...

മുൻ മന്ത്രി ഇ. ജോൺ ജേക്കബ് അനുസ്മരണം

തിരുവല്ല : അന്തരിച്ച കേരളാ കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ നേതാവും ഇ. ജോൺ ജേക്കബിനെ  അനുസ്മരിച്ച് കേരളാ കോൺഗ്രസ് (എം). ജില്ല പ്രസിഡൻ്റ് സജി അലക്സ് സമ്മേളനം  ഉദ്ഘാടനം ചെയ്തു.  നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

ജില്ല സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, നിയോജക മണ്ഡലം സെക്രട്ടറി ബിനിൽ ടി. തേക്കുംപ്പറമ്പിൽ, കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്,  സെക്രട്ടറി ദീപക് മാമ്മൻ മത്തായി, സംസ്ഥാന സമിതിയംഗങ്ങളായ ജോയി ആറ്റുമാലിൽ, സജി വിഴലയിൽ, മണ്ഡലം പ്രസിഡൻ്റുന്മാരായ ബാബു പുല്ലേരിക്കാട്ടിൽ, പോൾ മാത്യു, മനോജ് മടത്തുംമൂട്ടിൽ, സതീശൻ പരുമല, ജോർജ്ജ് കുര്യൻ, റോയി കണ്ണോത്ത്, നരേന്ദ്രൻ കടപ്ര, തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

മലപ്പുറം : മലപ്പുറത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്‍റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്.വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി മണ്ണ് വാരി വായിലിട്ടപ്പോൾ ഇതിന്റെ ഉള്ളിലുണ്ടായിരുന്ന...

പ്രതിപക്ഷ പ്രതിഷേധം : നാല് എംഎല്‍എമാരെ താക്കീത് ചെയ്തു

തിരുവനന്തപുരം : ഇന്നലെ നിയമസഭയിൽ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത സംഭവത്തില്‍ നാല് എംഎല്‍എമാരെ താക്കീത് ചെയ്തു.മാത്യു കുഴല്‍നാടന്‍, ഐ.സി.ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെ താക്കീത്...
- Advertisment -

Most Popular

- Advertisement -