Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKollamവയോധികയുടെ മുഖത്ത്...

വയോധികയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു : മകൾക്കും കൊച്ചുമകൾക്കുമെതിരെ കേസ്

കൊല്ലം : സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ മുഖത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചെന്ന് പരാതി.ഇടമുളയ്‌ക്കൽ സ്വദേശിനി രാധാമണിക്കാണ് പൊള്ളലേറ്റത് .സംഭവത്തിൽ മകൾ അശ്വതി അച്ചു എന്ന അശ്വതി (37), ചെറുമകൾ അമൃത (18) എന്നിവർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.

വീടും സ്ഥലവും എഴുതി നൽകാൻ ആവശ്യപ്പെട്ടാണ് അമ്മയെ മകൾ ഉപദ്രവിച്ചതെന്നാണ് പരാതി. ഹണിട്രാപ് ഉൾപ്പടെയുള്ള ഒട്ടേറെ കേസുകളിൽ പ്രതിയാണ് അശ്വതി.ഇവർ നേരത്തെയും മർദിച്ചിരുന്നതായി രാധാമണി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 22-01-2026 Karunya Plus KN-607

1st Prize ₹1,00,00,000/- PL 731141 (WAYANADU) Consolation Prize ₹5,000/- PA 731141 PB 731141 PC 731141 PD 731141 PE 731141 PF 731141 PG 731141 PH 731141 PJ 731141...

“കുട്ടനാട് സഫാരി” പാക്കേജ് ടൂറിസം പദ്ധതി നവംബറിനകം യാഥാര്‍ത്ഥ്യമാകും

ആലപ്പുഴ : കുട്ടനാടിന്റെ കായല്‍ സൗന്ദര്യവും രുചിവൈവിധ്യങ്ങളും സാംസ്‌കാരികത്തനിമയും ലോകമെമ്പാടുമുള്ള വിനോദസാഞ്ചാരികളുടെ പ്രിയതരമായ അനുഭവമാക്കി മാറ്റാന്‍ ജലഗതാഗതവകുപ്പ് വിഭാവനം ചെയ്ത 'കുട്ടനാട് സഫാരി' പാക്കേജ് ടൂറിസം പദ്ധതി നവംബറിനകം യാഥാര്‍ത്ഥ്യമാകും. പദ്ധതിയുടെ ഭാഗമായി പാതിരാമണല്‍...
- Advertisment -

Most Popular

- Advertisement -