ചങ്ങനാശേരി : കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നാല്‍ക്കവല ജംഗ്ഷനില്‍ ഗാന്ധിജയന്തി ദിനാഘോഷം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റ്റി.എ.എം. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് കെ.എ. ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോട്ടി മുല്ലശ്ശേരി, പഞ്ചാത്ത് മെമ്പര്‍ കണ്ണന്‍ പി.എസ്, സാലി അനൂബ്, ജി.എല്‍. അരവിന്ദ്, ജൂഡ്‌സണ്‍ ഫെര്‍ണാണ്ടസ്, അപ്പച്ചന്‍കുട്ടി തുണ്ടിയില്‍, ബാബു വര്‍ഗീസ്, ഡോ. മുഹമ്മദ് സാദിഖ്, സുമേഷ് മധുപ്പുറം, കെ.ജെ. ദേവസ്യ, ഗോപാലകൃഷ്ണന്‍ തോട്ടുങ്കല്‍, നിതിന്‍ ജോസഫ്, രതീഷ് പൊട്ടശ്ശേരി, ബാബു പാറയില്‍, ആന്റപ്പന്‍ കളത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





