Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് സ്വകാര്യ...

കോട്ടയത്ത് സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് 2 യുവതികൾ മരിച്ചു

കോട്ടയം : കോട്ടയം പാമ്പാടിയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് 2 യുവതികൾ മരിച്ചു.വടക്കുന്നേൽ സ്വദേശി ആഷ്ലി(22), മീനടം സ്വദേശി കൃപ(25) എന്നിവരാണ് മരിച്ചത്. രാവിലെയായിരുന്നു അപകടം.കുമളി ഭാ​ഗത്തേക്ക് യാത്രചെയ്യുകയായിരുന്ന യുവതികളുടെ സ്കൂട്ടറിൽ സ്വകാര്യബസ് ഇടിക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാണി സി.കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ; നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി : പാലാ എംഎൽഎ മാണി സി.കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ,കേരള സർക്കാർ,സ്‌പീക്കർ ,മാണി സി കാപ്പൻ എന്നിവർക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി.കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത തിങ്കളാഴ്ചയ്ക്കകം മറുപടി...

വി.എസ്. എസ് തിരുവല്ല താലൂക് യൂണിയൻ : തിരഞ്ഞെടുപ്പ് നടന്നു

തിരുവല്ല : വി.എസ്. എസ് തിരുവല്ല താലൂക് യൂണിയൻ മഹിളാ സമാജത്തിന്റെയും, യുവജന ഫെഡറേഷന്റെയും തിരഞ്ഞെടുപ്പ് നടന്നു. താലൂക്ക് യൂണിയൻ മഹിളാ സമാജം പ്രസിഡന്റ് ആയി ഗ്രീഷ്മ മനോജിനെയും (നെടുമ്പ്രം ശാഖ), സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -