Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഗർഭാശയ ക്യാൻസർ...

ഗർഭാശയ ക്യാൻസർ വ്യാപകമാകുന്നു: തടയുകതന്നെ വേണം: ഡോ. ജയകുമാർ

റാന്നി: സമൂഹത്തിൽ ഏറ്റവും ഭീകരമായ അവസ്ഥയിൽ എത്തിച്ചേർന്നിട്ടുള്ള ഗർഭാശയ ക്യാൻസർ സ്ത്രീ സമൂഹത്തിൽ നിന്നും തടയണമെന്നും  അതിനുള്ള അറിവുകൾ ജനങ്ങളിൽ എത്തിക്കണമെന്നും ലയൺസ് ക്ലബ് മുൻ ഗവർണർ ഡോ. ജയകുമാർ. കെയർ &സേഫ് പ്രസ്ഥാനത്തിന്റെ ക്യാൻസർ ബോധവൽക്കരണ ജില്ലാ തല യോഗം ഉൽഘാടനം ചെയുകയായിരുന്നു അദ്ദേഹം.

റാന്നിയിൽ നടന്ന യോഗത്തിൽ 35 പ്രമോട്ടേഴ്‌സ് പങ്കെടുത്തു. ജില്ലയിലെ എല്ലാ പഞ്ചായത്ത് വാർഡുകളിലും സ്ത്രീ വിഭാഗങ്ങൾക്ക് ഇടയിൽ ബോധവൽക്കരണം നടത്തുന്നതിനായി പ്രമോട്ടേഴ്‌സ് പ്രവർത്തിക്കും. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണവും വിതരണവും ചെയ്തു .

റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കെ ആർ,കെയർ &സേഫ് ഡയറക്ടർ ശങ്കർഅയ്യർ, സംസ്ഥാന കോഡിനേറ്റർ റോണി കുമ്പനാട്, പ്രസാദ് കുഴികാല, രജിത കാലടി, സതീഷ് കണ്ണൻ മലപ്പുറം എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കായിക മേള

തിരുവല്ല: തിരുവല്ല വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കായിക മേള പെരിങ്ങര പി. എം വി ഹൈസ്കൂൾ ഗ്രൗണ്ടിൽ പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ അശ്വതി...

കാഞ്ചീപുരത്ത് ഹൈവയിൽ വച്ച് നാലരക്കോടി രൂപ കൊള്ളയടിച്ച കേസിൽ 5 മലയാളികൾ അറസ്റ്റിൽ

ചെന്നൈ : കാഞ്ചീപുരത്ത് ഹൈവയിൽ കുറിയർ കമ്പനി വാഹനം തടഞ്ഞ് കത്തി കാട്ടി നാലരക്കോടിയോളം രൂപ കൊള്ളയടിച്ച കേസിൽ 5 മലയാളികൾ അറസ്റ്റിൽ. പാലക്കാട് സ്വദേശി വി. പി കുഞ്ഞുമുഹമ്മ​ദ്, തൃശൂർ സ്വദേശി...
- Advertisment -

Most Popular

- Advertisement -